ഡോ.ഡി.എസ്. കോത്താരി ഫെലോഷിപ്സ്
സയന്‍സ്, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ ഗവേഷണം പൂര്‍ത്തിയാക്കിയവര്‍ക്ക് യു.ജി.സി. നല്‍കുന്ന പോസ്റ്റ് ഡോക്ടറല്‍ സ്കൊളര്‍ഷിപ്പാണിത്. ഗവേഷണം പൂര്‍ത്തിയാക്കുകയോ തിസീസ് സമര്‍പ്പിക്കുകയോ ചെയ്തവര്‍ക്ക് അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിവര്‍ഷം 18,000- 20,000 രൂപവരെ ലഭിക്കും.ഇതിനുപുറമേ കണ്ടിജന്‍സി ഗ്രാന്റായി 50,000 രൂപയും ലഭിക്കും
വിശദവിവരങ്ങള്‍ക്ക് ugc.ac.in എന്ന വെബ്സൈറ്റില്‍ student corner എന്നലിങ്കില്‍ എന്ന scholarships and fellowships വിഭാഗത്തില്‍ ലഭിക്കും.